Your Image Description Your Image Description

ഡ​ൽ​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യിൽ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി. രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്ക​ണം. സൈ​ന്യ​ത്തി​ന്‍റ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ക്കു​ന്ന ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്ക​രുത് . കു​റ​ച്ചു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ജു​നൈ​ദ്, ഫ​തേ​ഷ് കു​മാ​ർ സാ​ഹു, വി​ക്കി കു​മാർ എന്നിവരാണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. ​

 

Leave a Reply

Your email address will not be published. Required fields are marked *