Your Image Description Your Image Description

തി​രു​വ​നന്ത​പു​രം: ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ഇ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാനമൊഴിയും. സം​സ്ഥാ​ന​ത്തി​ന്‍റെ 49-ാം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ.

ഭ​ർ​ത്താ​വ് വി. ​വേ​ണു ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ​ത്. ഡോ. ​എ. ജ​യ​തി​ല​കാണ് ശാ​ര​ദാ മു​ര​ളീ​ധര​ന്‍റെ പി​ൻ​ഗാ​മി.

ഇന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ 50-ാമ​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യാ​ണ് ഡോ. ​എ. ജ​യ​തി​ല​ക് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *