Your Image Description Your Image Description

ഡ​ല്‍​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ സം​ഘ​മെ​ത്തും.

ഇ​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തു​ന്ന എ​ന്‍​ഐ​എ സം​ഘം കൊ​ല്ല​പ്പെ​ട്ട കൊ​ല്ല​പ്പെ​ട്ട ഭ​ര​ത് ഭൂ​ഷ​ന്‍റെ കു​ടും​ബ​ത്തെ കാ​ണും. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്ത​ത്.കേ​സ് ഡ​യ​റി അ​ട​ക്കം ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *