Your Image Description Your Image Description

കൊച്ചി : റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കണിയാം പുഴയിലെ ഫ്ലാറ്റിൽ നിന്നാണ് ഹിൽപാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഏ​ഴ് ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.

ഒ​ൻ​പ​ത് പേ​രാ​യി​രു​ന്നു ഫ്ലാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.കേ​സി​ൽ വേ​ട​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. വോ​യ്സ് ഓ​ഫ് വോ​യ്സ്‌​ലെ​സ് ആ​ണ് വേ​ട​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ആ​ൽ​ബം.

Leave a Reply

Your email address will not be published. Required fields are marked *