Your Image Description Your Image Description

ഡ​ൽ​ഹി: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ശ്രീ​ന​ഗ​റി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി സർക്കാർ.

ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *