Your Image Description Your Image Description

ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം.ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​രു​ന്ന കാ​റ്റ് വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​വ​രെ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ വീ​ശി​യ​ടി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​മെ​ന്നും അ​റി​യി​ച്ചു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് കാ​റ്റ് കൂ​ടു​ത​ലാ​യി ശ​ക്തി പ്രാ​പി​ക്കു​ന്ന​ത്. ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രും, ക​ട​ൽ തീ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *