Your Image Description Your Image Description

കുവൈത്തിൽ സൗ​ത്ത് സു​റ​യി​ലെ സ്‌​കൂ​ൾ കാ​ന്റീ​നു​ക​ളി​ലെ മോ​ഷ​ണ​കേ​സി​ൽ ​പ്ര​തി​ക​ൾ പി​ടി​യി​ൽ. 12 മോ​ഷ​ണ​ക്കേ​സു​ക​ളി​ലാ​യി 10 കൗ​മാ​ര​ക്കാ​രാ​ണ് പി​ടി​യി​ല​യ​ത്. ത​ണു​പ്പു​ള്ള രാ​ത്രി​ക​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ അ​ക​ത്തി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ദി​ന​ങ്ങ​ളി​ൽ സം​ഘം ചേ​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണം.

സ്‌​കൂ​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് കാ​ന്റീ​നു​ക​ളി​ൽ​നി​ന്ന് പ​ണ​വും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്നി​രു​ന്ന​ത്.തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ഹ​വ​ല്ലി ഫീ​ൽ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് യൂ​നി​റ്റി​ൽ​നി​ന്ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *