Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹാ​​​ർ​​​വാഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ വി​​​ദേ​​​ശ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം.യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ത​​​ട​​​യാ​​​നെ​​​ന്ന പേ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്ന് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ട്രംപ്പിന്റെ ​​​ഭീ​​​ഷ​​​ണി.

പ്ര​​​വേ​​​ശ​​​ന, അ​​​ധ്യാ​​​പ​​​ന രീ​​​തി​​​ക​​​ളി​​​ല​​​ട​​​ക്കം മാ​​​റ്റം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സർക്കാർ മുൻപോട്ട് വെച്ചത്. എന്നാൽ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത ത​​​ട​​​യു​​​ന്ന​​​തി​​​ന​​​പ്പു​​​റം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണെ​​​ന്നു ഹാ​​​ർ​​​വാഡ് ആ​​​രോ​​​പി​​​ച്ചു.

ഹാ​​​ർ​​​വാഡി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​വും ഭ​​ര​​​ണ​​​ഘ​​​ട​​​നാ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും അ​​​ടി​​​യ​​​റ​​​ വ​​​യ്ക്കി​​​ല്ലെ​​​ന്നാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ൻ ഗാ​​​ർ​​​ബ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.ഇ​​​തി​​​നു പി​​​ന്നാ​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു​​​ള്ള 220 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഫ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ മ​​​ര​​​വി​​​പ്പി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *