Your Image Description Your Image Description

ചെ​​​ന്നൈ: ശ്രീ​​​ല​​​ങ്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു മർദ്ദനമേറ്റു.
നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​രെ ബോ​​​ട്ടി​​​ലെ​​​ത്തി​​​യ അ​​​ജ്ഞാ​​​ത​​​ർ ആ​​​ക്ര​​​മി​​​ച്ച് കൊ​​​ള്ള​​​യ​​​ടി​​​ച്ചത്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി കോ​​​ടി​​​യ​​​ക്ക​​​ര​​​യ്ക്കു സ​​​മീ​​​പ​​​മാ​​​ണു സം​​​ഭ​​​വം നടന്നത്.

സെ​​​ൽ​​​ഫോ​​​ണു​​​ക​​​ൾ, മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ കൊ​​​ള്ള​​​ക്കാ​​​ർ ക​​​വ​​​ർ​​​ന്നു . ഇ​​​വ​​​ർ ല​​​ങ്ക​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

Leave a Reply

Your email address will not be published. Required fields are marked *