Your Image Description Your Image Description

ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ബു​ർ​ഹാ​ൻ​പൂ​രി​ൽ 17കാ​രി​യാ​യ ഭാ​ര്യ​യും കാ​മു​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് 25കാ​ര​നെ കൊലപ്പെടുത്തി.

ഗോ​ൾ​ഡ​ൻ പാ​ണ്ഡെ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ൻ​ഡോ​ർ-​ഇ​ച്ചാ​പൂ​ർ ഹൈ​വേ​യി​ലെ ഐ​ടി​ഐ കോ​ള​ജി​ന് സ​മീ​പം​വ​ച്ച് പ്ര​തി​ക​ൾ രാ​ഹു​ലി​നെ പൊ​ട്ടി​യ ബി​യ​ർ ബോ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച് 36 ത​വ​ണ കു​ത്തു​ക​യാ​യി​രു​ന്നു.

നാ​ല് മാ​സം മു​മ്പ് വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​യ്ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്നത്.പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന, തെ​ളി​വു​ക​ൾ മ​റ​ച്ചു​വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *