Your Image Description Your Image Description

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒരു മരണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഓ​ക്സി​ജ​ൻ മാ​സ്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി​യാ​ണ് മരണപ്പെട്ടത്.

ഭോ​പ്പാ​ലി​ലെ മൊ​റീ​ന ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, ബേ​ൺ യൂ​ണി​റ്റ്, സ​ർ​ജി​ക്ക​ൽ വാ​ർ​ഡ് എ​ന്നി​വ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു.

ഷോ​ർ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *