Your Image Description Your Image Description

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നു​​​വേ​​​ണ്ടി എ​​​ണ്ണ ക​​​ട​​​ത്തി​​​യ കേസിൽ ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക്ക് ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി​​​ അ​​​മേ​​​രി​​​ക്ക.യു​​​എ​​​ഇ കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജു​​​ഗ്‌​​​വി​​​ന്ദ​​​ർ സിം​​​ഗ് ബ്രാ​​​ർ എ​​​ന്ന ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക്ക് ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി​​​യത്.

ഇ​​​യാ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ ഇ​​​ന്ത്യ​​​യി​​​ലും യു​​​എ​​​ഇ​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും ഉ​​​പ​​​രോ​​​ധ​​​മു​​​ണ്ട്.30 ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ളു​​​മാ​​​യി വി​​​വി​​​ധ ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന ബ്രാ​​​ർ പാ​​​ശ്ചാ​​​ത്യ ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ച്ച് ഇ​​​റാ​​​നു​​​വേ​​​ണ്ടി എ​​​ണ്ണ ക​​​ട​​​ത്തി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *