Your Image Description Your Image Description

മും​ബൈ: റി​പ്പോ നി​ര​ക്ക് വീ​ണ്ടും കു​റ​ച്ച് റി​സ​ര്‍​വ് ബാ​ങ്ക്. കാ​ൽ ശ​ത​മാ​ന​മാ​ണ് ആ​ർ​ബി​ഐ റി​പ്പോ നി​ര​ക്ക് കു​റ​ച്ച​ത്. ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് ആ​റ് ശ​ത​മാ​ന​മാ​യി.

2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ സി​പി​ഐ പ​ണ​പ്പെ​രു​പ്പം നാ​ല് ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്ന് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു.

നി​ര​ക്കി​ല്‍ 0.25 ശ​ത​മാ​നം കു​റ​വ് വ​ന്ന​തോ​ടെ റി​പ്പോ റേ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​യ്പാ പ​ലി​ശ നി​ര​ക്ക് ഉ​ട​നെ കു​റ​യും.

Leave a Reply

Your email address will not be published. Required fields are marked *