Your Image Description Your Image Description

കാര്‍ത്തി നായകനായി എത്തുന്ന ചിത്രമാണ് സര്‍ദാര്‍ 2. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. ഇപ്പോഴിതാ കാര്‍ത്തിയുടെ സര്‍ദാര്‍ 2 എന്ന സിനിമ ദീപാവലിക്കായിരിക്കും റിലീസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം നടൻ കാര്‍ത്തി നേരത്തെ സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വീഡിയോ പങ്കുവെച്ചിരുന്നു നടൻ കാര്‍ത്തി. സര്‍ദാര്‍ 2 ൽ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ 2. പി എസ് മിത്രനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *