Your Image Description Your Image Description

കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ( കീഡ്), ഏകദിന  ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് 29 ന് കളമശ്ശേരിയിലുള്ള കീഡിന്റെ  ക്യാമ്പസ്സിലാണ് പരിശീലനം.സ്റ്റാർട്ടപ്പ് മേഖലയിൽ സംരംഭകർ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫീസ് 500 രൂപ (കോഴ്സ് ഫീ, ഭക്ഷണം, ജി എസ് ടി ഉൾപ്പടെ).  പങ്കെടുക്കാൻ  താത്പര്യമുള്ളവർ ഓൺലൈനായി  26 ന് മുൻപ് അപേക്ഷിക്കണം.ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/yyNrAQi4Yq8ZcTGW7

തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. ഫോൺ: 0484 2532890,0484 2550322,9188922785.

Leave a Reply

Your email address will not be published. Required fields are marked *