Your Image Description Your Image Description

തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​തു​മൂ​ലം മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. തീ​ര​ത്തോ​ട് വ​ള​രെ അ​ടു​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് ട്രോ​ളി​ങ് ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്.

മു​പ്പ​തി​നാ​യി​രം ക​ണ്ണി​വ​ല എ​ന്ന പു​തി​യ​ത​രം വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ത്രി​യി​ലും പ​ക​ലു​മാ​യി ഉ​പ​രി​ത​ല മ​ത്സ്യ​മാ​യ മ​ത്തി​യും അ​യ​ല​യും പി​ടി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പൊ​ന്തു​വ​ള്ള​ങ്ങ​ളു​ടെ വ​ല​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​യും റിം​ഗ്സീ​ൻ വ​ല​ക​ൾ​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *