Your Image Description Your Image Description

രിയാനയിലെ സഹോദരിമാരായ രണ്ട് കുട്ടികൾ തീപൊള്ളലേറ്റ് മരിച്ചു. ബിഹുനി ഗ്രാമത്തിലാണ് സംഭവം.

ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മ‍ൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *