ദോഹ: റമദാൻ പ്രമാണിച്ച് ഈദിയ എടിഎം സര്‍വീസിന് തുടക്കമിട്ടു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ഞായറാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള 10 ഇടങ്ങളിൽ ഈദിയ എടിഎം സര്‍വീസുകള്‍ ലഭ്യമാകുമെന്ന് ഖത്തർ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് 5,10,50,100 റിയാല്‍ കറന്‍സികള്‍ മാത്രം പിന്‍വലിക്കാന്‍ വേണ്ടിയുള്ള എടിഎം സേവനമാണ് ഈദിയ എടിഎം ഒരുക്കുന്നത്. രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈ എടിഎം സര്‍വീസ് ലഭിക്കും
Check latest article from this author !

Recent Posts
- അജ്ഞാത സംഘം രാത്രിയിൽ മുഖംമൂടി ധരിച്ചെത്തി യുവതിയെ ആക്രമിച്ചു
- പാതിവില തട്ടിപ്പിൽ 1343 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി
- അക്രമവും ലഹരി കച്ചവടവും തടയുന്നതിന് സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ല; വി.ഡി. സതീശൻ
- ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലുള്ള പുതിയ സസ്യം കണ്ടെത്തി
- റബർ ഫാക്ടറിയിൽ തീപിടിത്തം; വൻ നാശനഷ്ടം