Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ ഡി​സി: സ്പേ​സ് എ​ക്സ് ക്രൂ 10 ​വി​ക്ഷേ​പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ഇ​ന്ത്യ​ൻ സ​മ​യം 4.33 ന് ​ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

നാ​ല് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​ണ് ക്രൂ ​ടെ​ൻ പേ​ട​ക​ത്തി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് ക്രൂ –10 ​അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഡോ​ക്ക് ചെ​യ്യും.

മാ​ർ​ച്ച് 19ന് ​സു​നി​ത വി​ല്യം​സ് അ​ട​ക്കം നാ​ല് പേ​രു​മാ​യി പേ​ട​കം ഭൂ​മി​യി​ലേ​ക്ക് തി​രി​ക്കും.ലോ​ഞ്ച് പാ​ഡി​ലെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം മാ​ർ​ച്ച് 12ന് ​മാ​റ്റി വ​ച്ച ദൗ​ത്യ​മാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *