Your Image Description Your Image Description

ഹ​നു​മ​കൊ​ണ്ട: തെ​ലു​ങ്കാ​ന​യി​ലെ ഹ​നു​മ​കൊ​ണ്ട​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു.അ​പ​ക​ട​ത്തി​ൽ അ​ഞ്ച്പേ​ർ​ക്ക് പരിക്കേറ്റു.

ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം വിട്ട് ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് മറ്റൊരു ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.അപകടത്തിൽ പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *