Your Image Description Your Image Description

വിജയ് ഇഫ്‌താർ നടത്തി പിന്നെ മോദിക്ക് ഇഫ്‌താർ നടത്തിയാൽ എന്താ എന്നാണ് ഇപ്പോ ഇടത് വലത് ജിഹാദി കൂട്ടങ്ങൾ ചോദിക്കുന്നത്. മോദിക്ക് ഇഫ്താർ നടത്താൻ സൗകര്യം ഇല്ല എന്ന താനെന്ന പറയാൻ ആണ് ആഗ്രഹിക്കുന്നത്. അവനവന്റെ മതാചാരങ്ങളെ അപമാനിക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്യുന്ന ഇടത് വലത് ജിഹാദി കൂട്ടങ്ങൾ ഇഫ്താർ നടത്താൻ കാണിക്കുന്ന ഈ ശുഷ്കാന്തിക്ക് പിന്നില്ലേ കാരണം പ്രത്യഗയെകിച്ച് എടുത്ത് പറയണ്ടേ കാര്യമൊന്നുമില്ല. വിജയ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇഫ്താർ നടത്തുന്നത് ന്യൂനപക്ഷങ്ങളെ കൈയിലെടുത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്ക്കാൻ തന്നെയാണ്. അതിനു മോദിക്കോ ബിജെപിക്കോ സമയമില്ല. എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ കാണുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഭാരതത്തിന്റ്രെ പ്രധാനമത്രിയായ നരേന്ദ്ര മോദി. അദ്ദേഹത്തിന് ആരെയും സുഖിപ്പിച്ച് കഫ്‌ര്യം സാധിക്കേണ്ട ആവശ്യമില്ല. മദാമ്മയേയും പപ്പുമോനെയും പിണറായിക്കയും വിജയേയും പോലെ സ്വന്തം വിശ്വാസങ്ങളെ തളിപറഞ്ഞ 4 വോട്ടുകൾക്ക് വേണ്ടി ആരുടേയും കാലു നാക്കണ്ട ആവശ്യവും മോദിക്കില്ല. വിരുന്നിൽ തൊപ്പി ധരിച്ച്‌ വിജയ് ഇസ്ലാം ചടങ്ങുകളും, പ്രാർത്ഥനകളും നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ മുസ്ലീങ്ങളുടെ പിന്തുണ നേടാനുള്ള ഈ ശ്രമം ഇപ്പോൾ വിജയ്‌ക്ക് തന്നെ തിരിച്ചടിയായി മാറിയത് എല്ലാവരും കണ്ടതുമാണ് . തങ്ങളുടെ മതത്തെ വിജയ് അവഹേളിച്ചതായി കാട്ടി മുസ്ലീങ്ങൾ തന്നെ അദ്ദേഹത്തിനെതിരെ പരാതി നൽകി. വിജയുടെ ഇഫ്താർ വിരുന്ന് കണ്ടാൽ ബോധമുള്ള ആരായാലും ഒന്ന് ചോദിച്ചുപോകാൻ ലേശം ഉളുപ്പൊക്കെ ആകാം സജിയെ എന്ന. മോദി ഇഫ്താർ വിരുന്നു ഓക്സിവാകുന്നു എന്ന തരത്തിൽ മോദി വിരുദ്ധത പ്രചരിപ്പിക്കുന്നവർ ഇക്കാര്യം ഓർത്തിരിക്കുന്നത് നല്ലതാണ്. മോദിക്ക് മുന്നേയുള്ള എല്ലാ രാഷ്ട്രീയക്കാരും ഇഫ്താർ നടത്തുമായിരുന്നത്രെ . മോദി മനഃപൂർവം ഒരു സമുദായത്തിന്റെ ആചാരം മാത്രം വേണ്ട എന്ന് പറഞ്ഞ റമ്ദാൻ മാസത്തിലെ ആരംഭത്തിൽ ആശംഷയിൽ അവസാനിപ്പിച്ച് . അതെ സമയം മോദിക്ക് അയോധ്യയിൽ പോകാം കുംഭമേയയിൽ പണനക്കെടുക്കാം എന്നൊക്കെയാണ് ഈ ജീവഹാദികൾ പറഞ്ഞ കൂട്ടുന്നു. ഒരു ഹിന്ദു വിശ്വസതിയായ നരേന്ദ്ര മോഡി തന്റെ വിശ്വാസ് പ്രചാരം ക്ഷേത്രങ്ങളിൽ പോകുന്നതിനോ ആചാരങ്ങളിൽ പങ്കു ചേരുന്നതിനോ മതേതര ഭാരത്തിൽ ആരെയാണ് ഭയക്കേണ്ടത് ? അഹ്‌ദേഹം ഇഫ്തർ നടത്തണമെന്നും മറ്റുള്ളവർ നടത്തുള്ള കാട്ടിക്കൂട്ടലുകൾ പോലെ മുസ്ളീം പള്ളിയിൽ വന്ന ചടങ്ങുകളിൽ പങ്കെടുക്കണമെന്നും ശാട്യം പിടിക്കാൻ ആര്ക്കാണ് അവകാശം ഉള്ളത്? ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി ആണ് എന്ന കാരണത്താൽ എല്ലാരേയും പ്രീതിപ്പെടുത്തണം ഏന് പറയുന്നത് ഇത്ര മോശമായ കാര്യമാണ്. അഹ്‌ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു മതത്തെയും അദ്ദേഹം താലി പറയാറില്ല ഒരു മതത്തോടും പ്രത്യേക ശ്രദ്ധ കൊടുക്കരും ഇല്ല. മോദി ഇഫ്താർ നടത്തിയില്ല എന്ന് പറഞ്ഞ അലമുറയിടുന്ന സഹോദരങ്ങളോട് ഒന്നു മാത്രം ചോദിച്ചു കൊള്ളട്ടെ ഏതെങ്കിലും ഒരു മുസ്ളീം നേതാവ് ഏതെങ്കിലുമൊരു ക്ഷേത്രത്തിൽ ന്പോയി തൊഴുകയോ ഏതെങ്കിലും ഒരു ക്രിസ്ത്യൻ പള്ളിയിൽ പോയി പ്രാർത്ഥിക്കുകയോ ഏതെങ്കിലും ക്രൈസ്തവ ആചാരത്തെ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാറുണ്ടോ ? ഏറ്റവും നല്ല ഒരു ഉദാഹരണം പറയട്ടെ. ഇന്നലെ ത്രിരുവന്തപുരത്തത് ലക്ഷങ്ങൾ പങ്കെടുത്ത ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടി നടന്നു. ആറ്റുകാൽ പൊങ്കാല അതിൽ ഇഹ്‌റാ മുസ്ളീം നേതാക്കൾ പങ്കെടുത്തു ? എത്ര പേര് പൊങ്കാലയിട്ടു… എല്ലാം ഞമ്മന്റെ ആള്കാര്ക്ക് വേണം എല്ലാരും ഞമ്മന്റെ മതത്തിൽ വ്ശ്വസിക്കണം എന്ന ഈ ഇരട്ട നിലപാട് ശെരിയല്ല ഏന് മാത്രം ഓർമിപ്പിക്കുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചു ഉള്ള വില കൂടി കളയാതിരിക്കാൻ കേരളത്തിലെ അദ്കാക്കമുള്ള നേതാക്കളും ശ്രദ്ധിച്ചാൽ നന്നയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *