Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തി​ന​ടു​ത്ത് മൂ​ക്കു​ന്നി​മ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യ്ക്കു സ​മീ​പം തീപിടുത്തം ഉണ്ടായി.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഏ​ക്ക​റു ക​ണ​ക്കി​നു സ്ഥ​ലം ക​ത്തി​ന​ശി​ച്ചെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട​താ​കാ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​സേ​നാ വി​ഭാ​ഗം തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *