Your Image Description Your Image Description

പത്തനംതിട്ട : ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ കം എഞ്ചിനീയര്‍ തസ്തികയിലേക്ക് ഒരുവര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കെപിഡബ്ല്യൂഡി /ഡബ്ല്യൂആര്‍ഡി/ സിപിഡബ്ല്യൂഡി വകുപ്പുകളില്‍ നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ /സമാന തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ ആയിരിക്കണം.

പ്രായം 56-60 നും മധ്യേ. 15 ദിവസത്തിനകം പ്രായം, യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം ജില്ലാ കലക്ടര്‍ മുമ്പാകെ അപേക്ഷിക്കണം. ഫോണ്‍ : 0468 2 222515.

Leave a Reply

Your email address will not be published. Required fields are marked *