Your Image Description Your Image Description

പാ​ല​ക്കാ​ട്:  പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

എ​ക്‌​സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ലെ റോ​ഡ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ച്ചു. ഏ​താ​നും പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി വ്യാ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Leave a Reply

Your email address will not be published. Required fields are marked *