Your Image Description Your Image Description

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി ജി​സ്ന (38) ആ​ണ് മരണപ്പെട്ടത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ജി​സ്ന മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 13 ദി​വ​സ​മാ​യി ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ജി​സ്ന.

Leave a Reply

Your email address will not be published. Required fields are marked *