Your Image Description Your Image Description

കൊ​ച്ചി: കൊ​ച്ചി തു​റ​മു​ഖ​ത്തെ എ​റ​ണാ​കു​ളം വാ​ർ​ഫി​ൽ തീ​പി​ടി​ച്ചു. സ​ൾ​ഫ​ർ ക​യ​റ്റു​ന്ന ക​ൺ​വെ​യ​ർ ബെ​ൽ​റ്റി​നാ​ണ് തീ​പി​ടി​ച്ച​ത്.

പി​ന്നാ​ലെ ക്യൂ – 10 ​ഷെ​ഡി​നു സ​മീ​പം കു​ട്ടി​യി​ട്ടി​രു​ന്ന സ​ൾ​ഫ​റി​ലേ​ക്കും പ​ട​ർ​ന്നു. കൊ​ച്ചി​യി​ലെ വി​വി​ധ ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി പ​ത്തോ​ളം യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *