Your Image Description Your Image Description

കീ​​​വ്: യുക്രെയ്നിൽ വ​​​ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി റ​​​ഷ്യ. 367 ഡ്രോ​​​ണു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ റ​​​ഷ്യ തൊ​​​ടു​​​ത്ത​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ വ്യോ​​​മ​​​സേ​​​ന അ​​​റി​​​യി​​​ച്ചു. യു​​​ക്രെ​​​യ്നി​​​ലെ 13 മേ​​​ഖ​​​ല​​​ക​​​ൾ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി. ഒ​​​ട്ടേ​​​റെ പ്രദേശത്ത് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളും തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി.

ഇ​​​തി​​​നി​​​ടെ, ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി യു​​​ക്രെ​​​യ്ൻ തൊ​​​ടു​​​ത്ത 20 ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​താ​​​യി റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. 2022 ഫെ​​​ബ്രു​​​വ​​​രി 24നാ​​​ണ് റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​ത്.

Leave a Reply

Your email address will not be published. Required fields are marked *