Your Image Description Your Image Description

ദു​ബാ​യി: ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഗ്രൂ​പ്പ് എ​യി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ഫീ​ൽ​ഡിം​ഗ്. ദു​ബാ​യി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ നാ​യ​ക​ൻ മു​ഹ​മ്മ​ദ് റി​സ്വാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഫ​ഖ​ർ സ​മാ​ന് പ​ക​രം ഇ​മാം ഉ​ൾ-​ഹ​ഖ് അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി. അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​റ​ങ്ങി​യ ടീ​മി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ എ​ത്തു​ന്ന​ത്.

ടീം: രോഹിത് ശര്‍മം (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്താന്‍: ഇമാമുല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ഷാ, ഷഹീന്‍ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്.

Leave a Reply

Your email address will not be published. Required fields are marked *