Your Image Description Your Image Description

കോ​ഴി​ക്കോ​ട്: എം​ഡി​എം​എ​യു​മാ​യി​ യു​വാ​വ് പി​ടി​യി​ൽ. താ​മ​ര​ശേ​രി കു​ടു​ക്കി​ലു​മ്മാ​രം സ്വ​ദേ​ശി ദി​പീ​ഷ് കെ.​കെ. ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​യിൽ ഇ​യാ​ളു​ടെ വീ​ട്ടി​ലെ മു​റി​യി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.450 ഗ്രാം ​ക​ഞ്ചാ​വും പ്ര​തി​യു​ടെ മു​റി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *