Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തി. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്.കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയാണ് അലോകനാഥൻ.

 

 

Leave a Reply

Your email address will not be published. Required fields are marked *