Your Image Description Your Image Description

കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ക​സ്റ്റം​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ അ​ഡീ​ഷ​ണ​ൽ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ മ​നീ​ഷ് വി​ജ​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി​ട്ടും അ​വ​ധി ക​ഴി​ഞ്ഞ് മ​നീ​ഷ് ഓ​ഫീ​സി​ൽ തിരിച്ചെത്തിയിരുന്നില്ല.സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ൾ ക്വാ​ർ​ട്ടേ​ഴ്സ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം തൂ​ങ്ങി നി​ൽ​ക്കു​ന്ന നി​ല​യിലും മ​നീ​ഷി​ന്‍റെ​യും അ​മ്മ ശ​കു​ന്ത​ള​യു​ടെ​യും മൃ​ത​ദേ​ഹങ്ങളും ക​ണ്ടെ​ത്തിയത്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *