Your Image Description Your Image Description

മോ​​​സ്കോ: ​​​ ഗൂ​​​ഗി​​​ൾ ക​​​ന്പ​​​നി​​​ക്കു റ​​​ഷ്യ​​​ൻ കോ​​​ട​​​തി 38 ല​​​ക്ഷം റൂ​​​ബി​​​ൾ (41,530 ഡോ​​​ള​​​ർ) പി​​​ഴ വി​​​ധി​​​ച്ചു.യു​​​ക്രെ​​​യ്നി​​​ൽ യു​​​ദ്ധം ചെ​​​യ്യു​​​ന്ന റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ​​​ക്കു കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന യു​​​ട്യൂ​​​ബ് വീ​​​ഡി​​​യോ​​​യു​​​ടെ പേ​​​രി​​​ൽ ഗൂ​​​ഗി​​​ൾ കമ്പനികയാണ് പിഴ വിധിച്ചത്.

യുക്രെയ്ന് യു​​​ദ്ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​വി​​​രു​​​ദ്ധ വീ​​​ഡി​​​യോ​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നു യു​​​ട്യൂ​​​ബ് അ​​​ട​​​ക്ക​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു റ​​​ഷ്യ നേ​​​ര​​​ത്തേ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​രു​​​ന്നു.സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ വീ​​​ഡി​​​യോ​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന​​​തു ത​​​ട​​​യാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളും റ​​​ഷ്യ ന​​​ട​​​ത്തി​​​.

Leave a Reply

Your email address will not be published. Required fields are marked *