Your Image Description Your Image Description

കണ്ണൂർ : പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂനിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 180 മണിക്കൂർ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഫെബ്രുവരി നാലാം വാരത്തിൽ ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. താൽപര്യമുള്ളവർ യൂനിവേഴ്‌സിറ്റിയുടെ താവക്കരയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഫെബ്രുവരി 18നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972703130

Leave a Reply

Your email address will not be published. Required fields are marked *