Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മെ​ന്ന ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. നി​ല​വി​ല്‍ കേ​ര​ളം മി​ക​ച്ച വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​മു​ള്ള സം​സ്ഥാ​ന​മ​ല്ല. അ​ത് മെ​ച്ച​പ്പെ​ട്ട് വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ളാ​ണ് ത​ങ്ങ​ളെ​ന്നും സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വിന്റെ പ്രതികരണം…..

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​രൂ​ര്‍ അ​ത്ത​ര​മൊ​രു ലേ​ഖ​നം എ​ഴു​തി​യ​തെ​ന്ന് അ​റി​യി​ല്ല. അ​ക്കാ​ര്യം പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്ക​ട്ടെ. മൂ​ന്ന് ല​ക്ഷം സം​ര​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യെ​ന്നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തോ​ട് ത​ങ്ങ​ള്‍​ക്ക് യോ​ജി​പ്പി​ല്ല. അ​ത്ര​യും സം​ര​ഭ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ തു​ട​ങ്ങി​യി​ട്ടില്ല.

കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ രം​ഗ​ത്തു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ളെ പ്ര​ശം​സി​ച്ച് എം​പി ശ​ശി ത​രൂ​ര്‍ ദേ​ശീ​യ മാ​ധ്യ​മ​ത്തി​ൽ ലേ​ഖ​ന​മെ​ഴു​തി​യ​ത് വലിയ ചർച്ചയ്ക്ക് വഴി ഒരുക്കിയിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *