Your Image Description Your Image Description

അ​ഞ്ച​ൽ: വ​യോ​ധി​ക​നെ​യും മ​ക​ളെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ അറസ്റ്റിൽ. കൊ​ല്ലം ഏ​രൂ​രി​ലാ​ണ് സം​ഭ​വം ഉണ്ടായത്. മ​ണ​ലി​ൽ സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ആ​ശ എ​ന്നി​വ​ർ​ക്കാ​ണ് അക്രമണത്തിൽ വെ​ട്ടേ​റ്റ​ത്.

പ്ര​തി​ക​ളാ​യ സു​നി​ൽ, അ​നീ​ഷ് എ​ന്നി​വ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് അ​യ​ൽ​വാ​സി​യാ​യ സു​നി​ലും സം​ഘ​വും ചേ​ർ​ന്നാ​ണ് ഇ​വ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

അ​സ​ഭ്യം പ​റ​ഞ്ഞ​ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വൈ​രാ​ഗ്യ​ത്തി​ൽ ആ​യി​രു​ന്നു ആക്രമണത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *