Your Image Description Your Image Description

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞു. വ​യ​നാ​ട്ട് അ​ട്ട​മ​ല​യി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് യു​വാ​വി​നു ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഏ​റാ​ട്ടു​കു​ണ്ട് ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി യു​വാ​വാ​യ ബാ​ല​ൻ (27) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

രാ​ത്രി ക​ട​യി​ൽ​നി​ന്നും സാ​ധാ​ന​ങ്ങ​ൾ വാ​ങ്ങി ഊ​രി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൃതദേഹം ആന ചവിട്ടിയരച്ച നിലയിലാണ്.

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ജീ​വ​ൻ ന​ഷ്ട​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് ബാ​ല​ൻ.

Leave a Reply

Your email address will not be published. Required fields are marked *