Your Image Description Your Image Description

വാ​​​​ഷിം​​​​ഗ്ട‌​​​​ൺ: പേ​​​​പ്പ​​​​ർ സ്ട്രോ​​​​ക​​​​ളെ നി​​​​രോ​​​​ധി​​​​ച്ച് പ്ലാ​​​​സ്റ്റി​​​​ക്കി​​​​നെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഫെ​​​​ഡ​​​​റ​​​​ൽ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റി​​​​ലു​​​​ട​​​​നീ​​​​ളം പേ​​​​പ്പ​​​​ർ സ്ട്രോ​​​​ക​​​​ളെ വി​​​​ല​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ചു.

പേ​​​​പ്പ​​​​ർ സ്‌​​​​ട്രോ​​​​ക​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​ത് നി​​​​ർ​​​​ത്താ​​​​നും സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ പേ​​​​പ്പ​​​​ർ സ്‌​​​​ട്രോ​​​​ക​​​​ൾ ഇ​​​​നി ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ഉ​​​​ത്ത​​​​ര​​​​വ് നി​​​​ർ​​​​ദേ​​​​ശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *