Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ക​യാ​ക്കിം​ഗി​നി​ടെ കാ​യ​ലി​ൽ വീ​ണ യു​വ​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗൈ​ഡ് മരിച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​യി​ക്ക​ര സ്വ​ദേ​ശി മ​ണി​യ​ൻ(60) ആ​ണ് മരണപ്പെട്ടത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം ക​യാ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. കാ​യി​ക്ക​ര​യി​ൽ ക​യാ​ക്കിം​ഗ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലെ ക​യാ​ക്കിം​ഗ് ഗൈ​ഡ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു മ​ണി​യ​ൻ.

 

Leave a Reply

Your email address will not be published. Required fields are marked *