Your Image Description Your Image Description

കൈ​​പ്പു​​ഴ: കൈ​​പ്പു​​ഴ കു​​രി​​ശു​​പ​​ള്ളി​​ക്കു സ​​മീ​​പം കാ​​ർ വൈ​​ദ്യു​​തി പോ​​സ്റ്റ് ഇ​​ടി​​ച്ചു ത​​ക​​ർ​​ത്തു. ഇ​​ന്ന​​ലെ ഉ​​ച്ച​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​രു​ന്നു അപകടം ഉണ്ടായത്. അപകടത്തിൽ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ക​​ല്ല​​റ – കൈ​​ത​​ക്ക​​നാ​​ൽ റോ​​ഡി​​ൽ കൈ​​പ്പു​​ഴ പ​​ള്ളി​​ത്താ​​ഴെ ഭാ​​ഗ​​ത്തു ​നി​​ന്ന് വ​​ന്ന ബെ​​ൻ​​സ് കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. നി​​യ​​ന്ത്ര​​ണം​വി​​ട്ട കാ​​ർ റോ​​ഡ് ഇടിച്ച് സൈ​​ഡി​​ൽ​ നി​​ന്ന വൈ​​ദ്യു​​തി പോസ്റ്റും തൊ​​ട്ട​​ടു​​ത്ത പു​ര​യി​ട​ത്തി​ൽ​ നി​​ന്ന സ്റ്റേ ​​പോ​​സ്റ്റും ത​​ക​​ർ​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *