Your Image Description Your Image Description

മ​ല​പ്പു​റം: വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാ​മി​നെ ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​രാ​ണെ​ന്നാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടെ​ന്ന് സ​തീ​ശ​ന്‍ പ്ര​തി​ക​രി​ച്ചു.

സ​ലാം പ​റ​ഞ്ഞ​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​ര​ല്ലെ​ന്നും അ​ത് ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്ക​ലാ​ണെ​ന്നു​മാ​യി​രു​ന്നു സ​ലാ​മി​ന്‍റെ പ​രാ​മ​ർ​ശം.

 

Leave a Reply

Your email address will not be published. Required fields are marked *