Your Image Description Your Image Description

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ അഭിപ്രായം പറയാനില്ലെന്ന് ചാണ്ടി ഉമ്മൻ. പുനസംഘടനയുമായി ബന്ധപ്പെട്ട ഉയരുന്ന റിപ്പോർട്ടുകൾ എല്ലാം മാധ്യമ സൃഷ്ടി മാത്രം.

ചാണ്ടി ഉമ്മന്റെ പ്രതികരണം……..

ആരും പൊതുവേദിയിൽ ചർച്ച നടത്താൻ പാടില്ല. പ്രതിപക്ഷ നേതാവ് കെപിസി സി അധ്യക്ഷൻ തമ്മിൽ പ്രശ്നമില്ല. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.നേതൃത്വം തുടരണമോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി ഉചിതമായ തീരുമാനം എടുത്താല്‍ അനുസരിക്കാന്‍ ബാധ്യസ്ഥതമാണ്.

കെ പി സി സി പ്രസിഡന്റിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാം മാധ്യമങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. കെപിസി സി പ്രസിഡന്റ് സമര്‍ത്ഥമായി പാര്‍ട്ടിയെ നയിക്കുന്നു. അത് എല്ലാവര്‍ക്കും അറിയാം. അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതും പാര്‍ട്ടി തീരുമാനിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *