Your Image Description Your Image Description

പു​ന​ലൂ​ര്‍ : പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്‍ ഭാ​ഗ​ത്തു​നി​ന്ന് 4.32 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. നാ​ലു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.പു​ന​ലൂ​ര്‍ കാ​ര്യ​റ പെ​രു​ന്തോ​ട്ടം തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ പി.​ജെ. സാം​കു​ട്ടി (63), പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് ആ​റ്റ​രി​കി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ എ​സ്. റ​ഹിം (46), പു​ന​ലൂ​ര്‍ ക​ക്കോ​ട് മു​ല്ല​ശ്ശേ​രി വീ​ട്ടി​ല്‍ ആ​ര്‍. പ്ര​ദീ​പ് (47), ക​ല്ലു​വാ​തു​ക്ക​ല്‍ ന​ട​ക്ക​ല്‍ വ​രി​ഞ്ഞം ആ​യി​രം​മൂ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ എം. ​ആ​ല്‍​ബി​ന്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പു​ന​ലൂ​ര്‍ പോ​ലീ​സും കൊ​ല്ലം റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്നു​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാണ്
കാ​ര്യ​റ പെ​രു​ന്തോ​ട്ട​ത്ത് സാം​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​രെ അറസ്റ്റ് ചെയ്‌തത്‌.

Leave a Reply

Your email address will not be published. Required fields are marked *