Your Image Description Your Image Description

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന റിപബ്ലിക് ദിന പരേഡുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്.

ഗ​വ​ര്‍​ണ​റു​ടെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ക​മ്മീ​ഷ​ണ​ർ കു​ഴ​ഞ്ഞു​വീ​ണ​ത്. വെ​യി​ലേ​റ്റാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ദ്യോ​ഗ​സ്ഥ​ന് വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആം​ബു​ല​ൻ​സി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി.തോം​സ​ണ് മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ല. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം വേ​ദി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *