Your Image Description Your Image Description

എറണാകുളം : എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തും. കോമേഴ്സില്‍ ബിരുദം, സി.എ. ഇന്റര്‍മീഡിയറ്റ് അഥവാ സി.എം.എ ഇന്റര്‍മീഡിയറ്റ് എന്നിവയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 30000 രുപയാണ് ശമ്പളം.

18-41 പ്രായപരിധിയിലുള്ള ഉദ്യോഗാത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *