Your Image Description Your Image Description

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ക​ല്ല​റ താ​പ​സ​ഗി​രി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2.032 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍.

ക​ല്ല​റ മീ​തൂ​ര്‍ റാ​സി മ​ന്‍​സി​ലി​ല്‍ അ​ന്‍​ഷാ​ദ് (25), ക​ല്ല​റ താ​പ​സ​ഗി​രി ഷാ​നി​ഫ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *