Your Image Description Your Image Description

വാ​ഷിം​ഗ്ട​ൺ: ലോ​സ് ആ​ഞ്ച​ല​സി​ൽ വീ​ണ്ടും കാ​ട്ടു​തീ. ക​സ്റ്റ​യ്ക്ക് ത​ടാ​ക​ത്തി​നു സ​മീ​പ​ത്താ​യാ​ണ് കാ​ട്ടു​തീ പ​ട​രു​ന്ന​ത്. തീ ​അ​തി​വേ​ഗ​ത്തി​ൽ പ​ട​രു​ന്ന​താ​യാ​ണ് പുറത്ത് വരുന്ന വിവരം.

ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 5000 ഏ​ക്ക​റി​ൽ തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് കാ​ട്ടു​തീ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​ണ്.ജ​നു​വ​രി ഏ​ഴി​നാ​ണ് കാ​ട്ടു​തീ കത്തിപടർന്നത്. ഏ​ഴി​ട​ത്താ​യാ​ണ് ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ പ​ട​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടി​ട​ത്തേ​ത് വ​ലി​യ കാ​ട്ടു​തീ​യാ​ണ്. ഇ​വ അ​ണ​യ്ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *