Your Image Description Your Image Description

എറണാകുളം : ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനിയർ (സിവിൽ), പ്രോജക്ട് എഞ്ചിനിയർ (ഇലക്ട്രിക്കൽ) തസ്തികകളിൽ ഓരോ താത്കാലിക ഒഴിവുകളുണ്ട്. ശമ്പളം 35000 രൂപ.

സിവിൽ /ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ 18 നും 55 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25-ന് മുമ്പ് നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *