Your Image Description Your Image Description

ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​ര ഗാ​ന്ധി ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. രാ​വി​ലെ 10 ന് ​കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് തുടക്കം കുറിക്കും.

മു​ന്‍ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യാ​ണ് ഉ​ദ്ഘാ​ടം ചെ​യ്യു​ന്ന​ത്. 9 എ, ​കോ​ട്ട്‌​ല റോ​ഡ്, ദി​ല്ലി എ​ന്നാ​ണ് പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ വി​ലാ​സം.പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും പ്ര​ധാ​ന നേ​താ​ക്ക​ളും അ​ട​ക്കം 200 പേ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *