Your Image Description Your Image Description

ഡ​ൽ​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി മ​ര്‍​ലേ​ന​യ്‌​ക്കെ​തി​രേ കേ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സ്. അ​തേ​സ​മ​യം അ​തി​ഷി​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി ആം​ആ​ദ്മി പാ​ര്‍​ട്ടി ദേ​ശീ​യ ക​ണ്‍​വീ​ന​ര്‍ കേ​ജ​രി​വാ​ള്‍ രം​ഗ​ത്തെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *