Your Image Description Your Image Description

പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കോ​ങ്ങാ​ട് മു​ച്ചീ​രി സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ക്ക​ലി (22), കൃ​ഷ്ണ​ജി​ത് (23) എ​ന്നി​വരാണ് പിടിയിലായത്.

ഇ​വ​രി​ൽ നി​ന്ന് എ​ട്ട് ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും 4.65 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടുത്തു. കോ​ങ്ങാ​ട് അ​ഴി​യ​ന്നൂ​രി​ൽ മാ​മ്പു​ഴ ക​നാ​ൽ റോ​ഡി​ന് സ​മീ​പ​ത്ത് വ​ച്ചാണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.പ്ര​തി​ക​ൾ സ​ഞ്ചി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *